
മഴവില്‍ കൂടാരത്തിലേക്കു സ്വാഗതം. മഴവില്ലിന് ഏഴു നിറങ്ങള്‍ ചാര്‍ത്തിയ ജീവിതത്തിന്റെ ഈ ചെറിയ കണ്ടുമുട്ടലില്‍ നമ്മള് എവിടെ ചര്‍ച്ച ചെയ്യുന്നത് വിവിധ വിഷയങ്ങള്‍ ഭക്ഷണവും പാചക രീതിയും , രസകരമായ വാര്‍ത്തകള്‍ ,വ്യത്യസ്തമായ ജീവിത രീതികള്‍ ,ജീവിതത്തിലെ പുതുമകള്‍ , ടൂറിസം , ഗാനങ്ങള്‍ , കഥ - കവിത- ലേഖനങ്ങള്‍ എന്നിവയാണ് .
Sunday, 30 October 2011
ഒരോട്ടി അട (OROTTY ADA)
ഇത് എളുപന്നു ഉണ്ടാക്കാവുന്ന ഒരു (bachelor special ) ഐറ്റം ആണ് . ഇതിനു പ്രത്യേകിച്ചു പേര് ഒന്നും ഇല്ല. അടുത്ത തവണ ഉണ്ടാക്കുമ്പോള്‍ ഫോട്ടോ എടുത്തു ഇടമേ
ആവശ്യമായ സാധനങ്ങള്‍
ആട്ട - 250 ഗം
ചെറിയ ഉള്ളി 3 എണ്ണം
പച്ചമുളക് - 1
തേങ്ങ - അല്പം
ജീരകം - ഒരു നുള്ള്
ഏലക്ക 2 എണ്ണം
പഴം - 1
ഉപ്പു ആവശ്യത്തിനു
തയ്യാറാകുന വിധം
ചെറിയ ഉള്ളി , പച്ചമുളക് , എന്നിവ ചെറുതായി അറിഞ്ഞു , പഴവം നന്നായി ഉടച്ചു , ആട്ട മാവും, ചെറുതായി ഇടിച്ച ഏലക്ക , ജീരകം എന്നിവയും ഉപ്പും , ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് കുഴക്കുക. അദികം വെള്ളം വേണ്ട , അട ഉണ്ടാക്കാന്‍ പകത്തിലെ വെള്ളം ആകവൂ. ടോസ കല്ല് ചൂടാക്കി എന്നാ പുരട്ടി (നെയ്യ് ആണെങ്കില്‍ ടേസ്റ്റ് കൂടും ) മാവു പരത്തി തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കുക , ചൂടോടെ കഴിക്കാം
(By : Santhosh Mohanan)
Labels:
BREAK FAST ITEMS
Subscribe to:
Post Comments (Atom)
No comments:
Post a Comment