
പച്ചരി ..... 1 ഗ്ലാസ്
ഉഴുന്ന് ..ഒരു പിടി
തേങ്ങ ചിരകിയത് ..1 /2 ഗ്ലാസ്
യിഎസ്റ്റ് ...ആവശ്യത്തിനു
ഉപ്പു ...ആവശ്യത്തിനു
പഞ്ചസാര --2 -3 tsp
ചോറ്..... ഒരു പിടി
പച്ചരിയും ഉഴുന്നും കുതിരാന്‍ വെക്കുക. 3 -4 മണികൂര്‍ കഴിഞ്ഞു അരക്കുക. കൂടെ തേങ്ങയും ചോറും പഞ്ചസാരയും ചേര്‍ത്ത് അരകണം.യിഎസ്റ്റ് ഉം ഉപ്പും ചേര്‍ത്ത് ഇളക്കി വെക്കണം...രാവിലെ ആകുമ്പോള്‍ പുളിക്കും. അപ്പോള്‍ അപ്പച്ചട്ടയില്‍ ഒഴിച്ച് അപ്പം ചുട്ടു എടുക്കാം..കൂടെ കറിയായി കടല കറി യോ മുട്ട കറിയോ ചേര്‍ത്ത് കഴിക്കാം.
(By :Chattambi Kalyani)
No comments:
Post a Comment