
കാരറ്റ് - 3
സവാള - 1 വലുത്
പച്ചമുളക് – 3
തേങ്ങ - അര കപ്പ്
ഉപ്പ്
കടുക്
കറി വേപ്പില
എണ്ണ
ആദ്യത്തെ മൂന്നും ചെറുതായി അരിയുക (ചോപ്പറില് അരിഞ്ഞാല് മതി)
ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്നത് ചേര്ത്ത് ഇളക്കണം
തേങ്ങയും ഉപ്പും കറിവേപ്പിലയും ചേര്ത്ത് വേവിച്ച് കഴിക്കാം
വെള്ളം ഒട്ടും ചേര്ക്കരുത്
BY PRABHA RAVI
No comments:
Post a Comment