
ആവശ്യമായ സാധനങ്ങള്‍
മത്തങ്ങാ – അര കിലോ
വന്‍പയര്‍ – 250 gm
തേങ്ങ 1 കപ്പ്
മഞ്ഞള്‍ പോടീ – കാല്‍ tbs
മല്ലിപൊടി – 1 tbs
പച്ചമുളക് – 8 എണ്ണം
വറ്റല്‍മുളക് – 3 എണ്ണം
ചെറിയ ഉള്ളി – 2 എണ്ണം
വെളിച്ചെണ്ണ – 1 tbs
കടുക് , കറിവേപ്പില , ഉപ്പു
ഉണ്ടാക്കുന്ന വിധം
വെള്ളത്തില്‍ ഇട്ടു വച്ച് കുതിര്‍ന വല്പയരും , മത്തങ്ങയും ഉപ്പു ചേര്‍ത്ത് നന്നായി വേവിക്കുക . തേങ്ങ , പച്ചമുളക് , മഞ്ഞള്‍ പോടീ , മല്ലിപൊടി , എന്നിവ അരച്ച് വെന്ത മതങ്ങയുടെയും വന്പയരിന്റെയും ഒപ്പം ചേര്‍ത്ത് തിളക്കുമ്പോള്‍ കടുക് ചെറുതായി അറിഞ്ഞ ചെറിയ ഉള്ളി , വറ്റല്‍മുളക് , കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ തളിച്ച് ചേര്‍ത്ത് വാങ്ങുക .
BY SANTHOSH MOHAN
No comments:
Post a Comment