Tuesday 11 October 2011

ഏത്തപഴം വട (വിത്ത്‌ ഔട്ട്‌ ഓയില്‍ )

ഏത്തപഴം 3 ഏണ്ണം
തേങ്ങ 2 പിടി
നെയ്യി 1 സ്പൂണ്‍
റൊട്ടി പൊടി പക്കതിനെ
പഴം നനായി ആവിയില്‍ വച്ച് വീവിക്കുക അതിലക്കു തേങ്ങ പേരയും , നെയ്യി 1 സ്പൂണ്‍ ചേര്‍ത്ത് കട്ടിയായി കുഴച്ചു എടുക്കുക ഒരു പാന്‍ ഗസില്‍ വച്ചു അല്പ്പം നെയ്യി തൂവി ചൂടാക്കുക, പഴം കൂട് വട രൂപത്തില്‍ ആക്കി റൊട്ടി പൊടിയില്‍ മുക്കി ച്ചുട്ടടുത്തു, ച്ഹോടോട കഴിക്കാം

BY PRATEESH MAYA

No comments:

Post a Comment