Wednesday 12 October 2011

പാലക്കാടന്‍ അവിയല്‍ (വെരി ഈസി)

ച്രരുവകള്‍
ചേന - 2 കഷ്ണം
എളവന്‍- 1 കഷ്ണം
ബീന്‍സ് - 6 ഏണ്ണം
കാരറ്റ് - 1
പച്ച വാഴക്ക -1
മുരിഗാകായ-1
പച്ചമുളക്ക്- 8 ഏണ്ണം
yogurt - 1 കപ്പ്‌
തേങ്ങ 1 കപ്പ്‌
ഉപ്പ് - പാകത്തിന്
പാകം ചെയുന്ന വിതം
ചേന ,എളവന്‍-,കാരറ്റ് ,പച്ച വാഴക്ക, എന്നിവ നീളത്തില്‍ അരിയുക കൂട മുരിഗാകായയും ,ഏല്ല പച്ചകറികളും കൂട ആവിയില്‍ വച്ചു 20 മിനിട്ട് വേവിക്കുക. തേങ്ങയും,പച്ചമുളക്ക്കും - അല്‍പ്പം ജീരകവും കൂടി ഒരു മീഡിയം ലവലില്‍ അരക്കുക അതില്‍ yogurt ചേര്‍ത്ത് നനായി ഇളക്കി 10 മിനിറ്റു വയിക്കുക വേവിച്ചുവച്ച പച്ചകറികളും, അരച്ച വച്ച ,തേങ്ങ കൂട്ടും ചേര്‍ത്ത് ഒരു ചിനുച്ചട്ടിയില്‍ ചെരുതിയില്‍ നനായി ഇളക്കി യോജിപ്പിക്കുക, അടുപ്പില്‍ നിന്നും ഇറക്കി അല്‍പ്പം പച്ച വെളിച്ചെണ്ണയും , ഒരു കൊത്തു കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം

BY PRATEESH MAYA

No comments:

Post a Comment