Saturday 1 October 2011

വെണ്ടയ്ക്ക പച്ചടി



ആവശ്യമായ സാധനങ്ങള്‍ 
വെണ്ടയ്ക്ക – 10 എണ്ണം 2 ഇഞ്ച്‌ നീലതിം മുറിച്ചത്
പച്ചമുളക് – 2 എണ്ണം നെടുവേ കീറി വെണ്ടക്കയുടെ നീളത്തില്‍ മുറിച്ചത്
മഞ്ഞള്‍ പോടീ – കാല്‍ tbs
തേങ്ങ – 1 പിടി
തൈര് – 2tbs
വറ്റല്‍മുളക് – 3 എണ്ണം
ജീരകം – 1 നുള്ള്
കടുക് , കറിവേപ്പില , ഉപ്പു – ആവശ്യത്തിനുതയ്യാറാക്കുന്ന വിധം 
വെണ്ടയ്ക്ക 1 നുള്ള് മഞ്ഞ പൊടിയും 2 പച്ചമുളകും അല്പം ഉപ്പും ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് 3 – 4 min വേവിക്കുക . തേങ്ങ , 1 നുള്ള് മഞ്ഞ പോടീ, ബാക്കി ഉള്ള പച്ചമുളക് , ജീരകം എന്നിവ അല്പം വെള്ളം ചേര്‍ത്ത് അരചെടുകുക .അരപ്പ് വെന്ത വേണ്ടകയില്‍ ചേര്‍ത്ത് ചൂടാവുമ്പോള്‍ , 2 തബസ് തൈര് ചേര്‍ത്ത് വാങ്ങുക . ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കാം.തൈര് ചേര്‍ത്ത ശേഷം തിളപ്പികരുത് . ഇതിലേക്ക് കടുക് , വറ്റല്‍ മുളക് , കറിവേപ്പില എന്നിവ 1 tbs വെളിച്ചെണ്ണയില്‍ തളിച്ച് ചേര്‍ക്കുക .

BY SANTHOSH MOHAN

No comments:

Post a Comment