Monday, 10 October 2011

WATER MELONS

മഴ മാറി ചൂട് തുടങ്ങിയപ്പോ പുതിയൊരു കച്ചവടവും തുടങ്ങീ....
ച്ചുടിനു നല്ലതാ.....തണ്ണി മത്തന്‍.....
ഞങള്‍ (മലപ്പുറം) നല്ല മലയാളത്തില്‍ "വത്തക്ക " ഏന്നും പറയും.....

 
BY SUNILVK MOHAMED ALI

No comments:

Post a Comment