Monday 10 October 2011

MAIDA...

മൈദ എന്ന മഹാ വിപത്തിനെ കുറിച്ച് സ്വാമി നിര്‍മലാനന്ദ ഗിരി പലപ്പോഴായി, പല ഇടങ്ങളില്‍ ആയി നടത്തിയ ആരോഗ്യ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കേരളത്തില്‍ പല ഇടങ്ങളില്‍ ആയി സാമൂഹിക പ്രതി ബദ്ധത ഉള്ള കുറെ മനുഷ്യര്‍ തുടങ്ങി വെച്ച അവബോധന പ്രക്രിയയുടെ ഭാഗമായി ഉണ്ടായതാണ് ഈ ലഖു പുസ്തകം. ആരോഗ്യം കാംക്ഷിക്കുന്ന ഓരോ വ്യക്തിയും ഇത് വായിക്കണം. ഇതില്‍ ചില്ലറ തെറ്റുകള്‍ ഒക്കെ ഉണ്ട്. മലയാളിയുടെ സ്ഥിരം വിമര്‍ശന ബുദ്ധി മാറ്റി വെച്ച് ഇതിന്‍റെ സത്ത മനസ്സിലാകുക.

മദ്യം വിഷം തന്നെ.. മൈദ അതിനെക്കാളും കൊടിയ വിഷം ആണ്...

"മൈദ-പന്മാരും, പൊറോട്ട-ന്മാരും" സൂക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം അപകടത്തില്‍ ആണ്.
മൈദ എന്ന വിഷം

www.scribd.com
Scribd is the world's largest social reading and publishing site...


BY SHIBHU K BHASKARAN

No comments:

Post a Comment