Tuesday, 11 October 2011

മുട്ട ചിരാ

1 , മുട്ട 3 ഏണ്ണം
2 , ചീര 1 കേട്ട്
3 ,ഉള്ളി 3 ഏണ്ണം
പാകം ചെയുന്ന വിതം
ചിരാ,ഉള്ളി ഏന്നിവ പൊടിപൊടി യായി അരിയുക , ഒരു പാനില്‍ അല്പ്പം എണ്ണ ഒഴിച്ചു ഉള്ളി നന്നായി വയടുക വയന്ന ശേഷം ചിരാ ചേര്‍ത്ത് നനായി ഒന്നുകൂടെ വയടുക,അതില്‍ മുട്ടയും ഒരു സ്പൂണ്‍ കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വറുത്തെടുക്കുക ,ചപ്പത്തി , ദോശ , എന്നിവയുടെ കൂട ചൂടോട കയിക്കാം .

BY PRATEESH MAYA

No comments:

Post a Comment