Tuesday 11 October 2011

കുന്നികുരുമണി

ഒന്നുവന്നപ്പോള്‍ എന്ത് തന്നു
കുന്നികുരുമണി കൊണ്ടുതന്നു
രണ്ടു വന്നപ്പോള്‍ എങ്ങുനിന്നോ
വണ്ടുകള്‍ പാട്ടുമായി ഓടിവന്നു
മൂന്നു വന്നപ്പോള്‍ മുറ്റംമാകെ
മുത്തുകള്‍ കൊണ്ടുനന്‍ പന്തല്‍ കെട്ടി
നലുവന്നപ്പോള്‍ ഉച്ചനേരം നാക്കില വെച്ച് വിളംബിവേകം
അഞ്ചു വന്നപ്പോള്‍ സീകരിക്കാന്‍
പഞ്ഞവ്ധ്യംഗല്‍ നിനന്നുനിന്നു
ആറു വന്നപ്പോള്‍ ഉടുത്തോരിഗി
ആറാട്ട് കാണാന്‍ കിഴക്ക് പോയി
ഏഴു വന്നപ്പോള്‍ നാട്ടിലാകെ
ഏഴിലം പാലകള്‍ പൂത്തുനിന്നു
എട്ടു വന്നപ്പോള്‍ നല്ലരസം
കൂടുകാര്‍ പൊട്ടി ചിരിച്ചുനിന്നു
ഒന്‍പതു വന്നപ്പോള്‍ ഓടിയെത്തി
തുംഭാപൂ കൊണ്ടൊരു മാലകെട്ടി
പ്തുവന്നപ്പോള്‍ നല്ലരസം
ഒതോരുമിച്ചൊരു പട്ടു പാടി

BY PRATEESH MAYA

No comments:

Post a Comment